ബാപ്പുട്ടി ഹാജി
ഒരു നിഷ്കാമ കര്‍മിയുടെ ജീവിതം
Friday, January 15, 2010
Subscribe to:
Post Comments (Atom)
എല്ലാവരും ഒരുപോലെയായിരിക്കണമെന്നില്ല. അങ്ങനെ ആവണമെന്ന് വാശിപിടിക്കുന്നത് ശരിയുമല്ല. ഓരോരുത്തര്‍ക്കും അവരുടെതായ ചിട്ടങ്ങളും ശൈലികളുമുണ്ടായിരിക്കും. നന്നായി പാടുന്നവര്‍ പ്രസംഗിക്കണമെന്നില്ല. നന്നായി കളിക്കുന്നവര്‍ പഠിക്കാത്തവരാവണമെന്നുമില്ല. മൌനമായിരിക്കും ചിലരുടെ സംസാരം. അവര്‍ മൌനം കൊണ്ട് കൂടുതല്‍ കുറിച്ചുവെക്കുന്നു. അത് വായിച്ചെടുക്കാന്‍ കഴിയാത്ത പലരും അവരെ വിഡ്ഢികളായിട്ടാണ് മനസ്സിലാക്കുന്നത്. ചിലപ്പോള്‍ അങ്ങനെത്തന്നെയാവുന്നതുമാണ്.
No comments:
Post a Comment