Sunday, April 18, 2010
ഖാസി സി.എം. അബ്ദുല്ല മൌലവി- ഉത്തര മലബാറിന്‍റെ നവോത്ഥാന നായകന്‍

Friday, January 15, 2010
ആഇശ (റ) ആയിശ (റ)
ആഇശ (റ)
തിരുമേനി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ ചൂടും വിയര്‍പ്പും കുളിരും ഇത്ര അനുഭവിച്ചവര്‍ വേറെയാരുമുണ്ടാവില്ല. മനുഷ്യ കുലത്തിന്‍റെ ഗുരുവിന്‍റെ കൂടെ നീണ്ട വര്‍ഷങ്ങള്‍... ജീവിച്ചിരിക്കുന്ന ഓരോ ദിവസത്തിന്‍റെയും ചരിത്ര നിര്‍മിതികള്‍ നടന്നിട്ടുള്ള ആ യുഗ പ്രഭാവന്‍റെ ആത്മാവ് അല്ലാഹുവിലേക്കുയര്‍ന്നുപോയത് അവരുടെ മടിത്തട്ടില്‍ വെച്ചുകൊണ്ടായിരുന്നു.
ആഇശ (റ) ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ വനിതയാണ്. പത്നിയാണ്.
ആയിശ (റ) ലോക വിശ്വാസികളുടെ ഉമ്മയാണ്. പ്രവാചക ജീവിതത്തിന്‍റെ സ്വകാര്യതകളില്‍പോലും പാഠങ്ങള്‍ പഠിക്കാനുണ്ടെന്ന് നമ്മെ പഠിപ്പിച്ചു തന്ന സ്വന്തം ഉമ്മ.
ആ ജീവിതത്തിലൂടെ ഒരു തീര്‍ത്ഥയാത്ര നടത്തുകയാണീ കൊച്ചു പുസ്തകം.
പുസ്തകം
രചയിതാവ്- മോയിന്‍ മലയമ്മ
ശിഫാ ബുക് സ്റ്റാള്‍
കോഴിക്കോട്

Thursday, January 7, 2010
Subscribe to:
Posts (Atom)