അറബികള്‍ പറഞ്ഞ ശ്രാസ്ത്രം
നിവൃത്തികെട്ടുകൊണ്ടാണ് അറബികളാണ് ശാസ്ത്രത്തിന്‍റെ പ്രപിതാക്കളെന്ന് പാശ്ചാത്യര്‍ അംഗീകരിച്ചത്. സ്വതന്ത്ര പരിവര്‍ത്തനം ചെയ്യപ്പെട്ട പേരുകള്‍ക്കു പിന്നില്‍ യഥാര്‍ത്ഥ മുസ്ലിം പേരുകള്‍ ഒളിച്ചിരിക്കുന്നുവെന്ന് നാം അറിയാന്‍ തുടങ്ങിയതുതന്നെ ഇത്തരമൊരു കുന്പസാരത്തിന്‍റെ ബാക്കി പത്രമാണെന്നത് നമ്മുടെ പരിതാപകരമായ അവസ്ഥയാണ് കാണിക്കുന്നത്.
ശാസ്ത്രത്തിന്‍റെ യഥാര്‍ത്ഥ ഉപജ്ഞാതാക്കള്‍ മുസ്ലിംകളാണെന്നും അത് തട്ടിത്തെറിപ്പിക്കപ്പെട്ട് പരിവര്‍ത്തിതമായതാണെന്നും ഈ കൃതി സമര്‍ത്തിക്കുന്നു.
ചരിത്രത്തിന്‍റെ ക്രൂരമായ ഗതിമാറ്റതത്തിന് കാരണം മുസ്ലിംകള്‍ തന്നെയായിരുന്നു. ഉപജ്ഞാതാക്കള്‍ ശാസ്ത്രവിരുദ്ധരാണെന്നുവരെ തെറ്റിദ്ധരിക്കപ്പെട്ടു. നഷ്ട പൈതൃകത്തിന്‍റെ വേദനിക്കുന്ന ഓര്‍മയില്‍ വിലപിച്ചു കഴിയാനല്ല, ഓര്‍മ്മപ്പെടുത്തലുകള്‍ ക്രയാത്മകമായ മുന്നേറ്റത്തിന് വഴിയൊരുക്കേണ്ടതുണ്ട് എന്ന് അവതാരികയില്‍ സയ്യിദ് മുനവിര്‍ അലി ശിഹാബ് തങ്ങള്‍.
പുസ്തകം
രചയിതാവ്- മോയിന്‍ മലയമ്മ
അസാസ് ബുക്സെല്‍
ചെമ്മാട്, മലപ്പുറം
Thursday, January 7, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment